the lifestyle portal
ഹണീ ബീ 2വിന് ശേഷം ആസിഫും ഭാവനയും ഒന്നിക്കുന്ന അഡ്വഞ്ചേഴ്‌സ് ഓമനക്കുട്ടന്‍ ട്രയിലര്‍ പുറത്തിറങ്ങി. ആദ്യ രണ്ടു ടീസരുകളും മലയാള പ്രേക്ഷകരെ വളരെയധികം രസിപ്പിച്ചിട്ടുണ്ട്.
Kerala family